Risk of landslides in Kozhikode; Alert
കോഴിക്കോട്ടും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടര്‍. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കുമാരനല്ലൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്ളത്. കൊയിലാണ്ടി താലൂക്കില്‍ 31 ക്യാമ്പുകള്‍ സജ്ജമാക്കിയിരിക്കുന്നു. താമരശ്ശേരിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്